CETയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സംസ്കാര വളർന്നു. പിന്നീട് സ്ത്രീവിഷയങ്ങളുടെ കാലികപ്രസക്തിയും പെൺകുട്ടികൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യവും മനസിലാക്കി മാതൃകം എന്ന പേരിൽ ഒരു പെൺകൂട്ടായ്മക്കും SFI രൂപം കൊടുത്തു. SFI സംസ്കാരയുടെയും മാതൃകം എന്ന സ്ത്രീക്കൂട്ടായ്മയുടെയും പ്രവർത്താനോദഘാടനം ഇന്ന് DJ ഹാളിൽ വെച്ച് നടന്നു....... 1997 കാലഘട്ടം മുതൽ അഭിനയ രംഗത്ത് സജീവമായുരുന്ന Alansiar Ley Lopez ഉദ്ഘാടനം നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന വ്യത്യസ്ത പരിപാടികളിൽ പങ്കാളിത്തം വഹിച്ച എല്ല വിദ്യാർഥികൾക്കും SFIയുടെ പേരിൽ അഭിവാദ്യങ്ങൾ...... #samskara #SFI #inaugurationday
96
16 hours ago
33
21 hours ago
42
1 day ago
You see, she keeps annoying me. 😒 Anyway, ignore. 😂 #newplace #oldcafe #inaugurationday #myplace #kabira #newarts #alwaysinlovewiththisplace ❤️
63
2 days ago
42
2 days ago
41
3 days ago
വിദ്യാർത്ഥികളിൽ രാഷ്ട്രീയ അവബോധത്തോടൊപ്പം കലാസാംസ്കാരികമൂല്യങ്ങളും വളർത്തിയെടുക്കാൻ 70കളിൽ CETയുടെ മുറ്റത്തു ആരംഭിച്ച സംഘടനയാണ് SFI സംസ്കാര. അധികാര വർഗ്ഗത്തിന്റെ എതിർപ്പുകൾ ധാരാളമുണ്ടായിരുന്നെങ്കിലും അവയെല്ലാം മറികടന്നു CETയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സംസ്കാര വളർന്നു. പിന്നീട് സ്ത്രീവിഷയങ്ങളുടെ കാലികപ്രസക്തിയും പെൺകുട്ടികൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യവും മനസിലാക്കി മാതൃകം എന്ന പേരിൽ ഒരു പെൺകൂട്ടായ്മക്കും SFI രൂപം കൊടുത്തു. ഈ വർഷത്തെ സംസ്ക്കാര-മാതൃകം കമ്മിറ്റികളുടെ ഔദ്യോഗിക പ്രവർത്തനോത്ഘാടനം 22-08-2017 നു DJ ഹാളിൽ വച്ച് സിനിമാതാരമായ അലൻസിയർ നിർവഹിക്കുന്നതാണ്. തഥവസരത്തിലേക്കും തുടർന്നുള്ള കലാപരിപാടികളിലേക്കും നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. സംഘാടനം സംസ്കാരമാക്കിയ ഈ കൂട്ടായ്മകളുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്കും നിങ്ങളിൽ നിന്ന് എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു. #SFI #Samskara #Mathrukam #inaugurationday #Alancier
134
3 days ago
Load more